ബഹുഭുജങ്ങൾ
Learning outcomes
1.ബഹുഭുജങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ
2. n വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ തുക മനസ്സിലാക്കുവാൻ
Introduction
മൂന്നൊ അതിലധികമോ വശങ്ങൾ ചേർന്ന അടഞ്ഞ രൂപങ്ങളെയാണ് ബഹുഭുജങ്ങൾ എന്ന് പൊതുവേ പറയുന്നത്. മൂന്നു വശങ്ങൾ ചേർന്നാൽ ത്രികോണവും നാലു വശങ്ങൾ ചേർന്നാൽ ചതുർഭുജവും അഞ്ചു വശങ്ങൾ ചേർന്നാൽ പഞ്ചബുജവും ആകുന്നു.
വിചിത്ര ബഹുഭുജങ്ങൾ
കോണുകളുടെ തുക
CONCLUSION
മൂന്നൊ അതിലധികമോ വശങ്ങൾ ചേർന്ന അടഞ്ഞ രൂപമാണ് ബഹുഭുജം
'n' വശങ്ങളുള്ള ബഹുഭൂജത്തിൻ്റെ കോണുകളുടെ തുക (n-2)×180° ആണ്
YOUTUBE VIDEO
WORD DOCUMENT
PPT
MY VIDEO
ATTEND YOUR EXAM
No comments:
Post a Comment